Wednesday, 8 February 2012

ശ്രീ തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം മുടപ്പിലാവില്‍ കടത്തനാട്ടിലെ കുട്ടിച്ചാത്തന്‍ ക്ഷേത്രങ്ങളില്‍ പ്രധാനപെട്ട ഒരു ക്ഷേത്രമാണ്തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം.വടകരയില്‍ നിന്നും 9k.m അകലെ മുടപ്പലാവില്‍ എന്ന സ്ഥലത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുട്ടിച്ചാത്തനാണ് ക്ഷേത്രത്തിലെ പ്രധാന ദൈവം.ഗുളികനും,കണ്ടാകര്ണന്‍,ഭഗവതിയും ഉപദൈവങ്ങളായി നില കൊള്ളുന്നു.ഭക്തവല്സകനായ കുട്ടിച്ചാത്തന്‍ തന്റെവ ഭക്തര്ക്ക് സര്വ്വെ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും നല്കു ന്നു.കുട്ടിചാത്തനെ നിറഞ്ഞ മനസ്സോടുകൂടി വിളിച്ചാല്‍ കുട്ടിച്ചാത്തന്‍ ഒരിക്കലും വിളി കേള്കാ്ത്തിരിക്കില്ല.എന്നാല്‍ കുട്ടിച്ചാത്തനെ ശരിയായ രീതിയില്‍ ഭജിചില്ലെങ്കില്‍ ഫലം തിരിച്ചും ആകും. ക്ഷേത്രത്തെ കുറിച്ച് തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം ആയിരക്കണക്കിന് വര്ഷുങ്ങള്ക്കുാ മുമ്പ് നിര്മികച്ചതാണെന്നു കരുതപെടുന്നു.ക്ഷേത്രത്തിലെ എല്ലാ വികസന കാര്യങ്ങളും ക്ഷേത്രകമ്മിറ്റിയുടെ കീഴിലാണ് നടക്കുന്നത്.ക്ഷേത്ര വികസനത്തിനു ധാരാളം വക്തികളും അവരുടേതായ സംഭാവനകള്‍ നല്കിിയിട്ടുണ്ട്‌.1979 ലാണ് ക്ഷേത്ര കമ്മിറ്റി നിലവില്‍ വന്നത്. മലയാള മാസം മകര൦ 19,20,21 തീയ്യതികളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുള്ളത്. കൊടിയേറ്റത്തോടുകൂടി ഉത്സവ ആഘോഷങ്ങള്ക്കുത തുടക്കമാകും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കു ഇളനീര്വങരവ്,ആയുധം എഴുന്നള്ളത്ത്‌,താലപ്പൊലിവരവ്,തണ്ടാന്വളരവ്,പൂക്കലശ൦ എന്നിവ കൊണ്ടാടുന്നു.ക്ഷേത്രത്തില്‍ തണ്ടാന് വളരെ പ്രാധാന്യം തന്നെയുണ്ട്.തണ്ടാന്‍ വരവ് താനക്കണ്ടി ക്ഷേത്രത്തില്‍ നിന്നാണ് വരുന്നത്.തണ്ടാന്‍ വരവോടുകൂടിയാണ് ക്ഷേത്രത്തില്‍ വെള്ളാട്ട് ആരംഭിക്കുക.ക്ഷേത്രത്തിലേക്കു വരുന്ന പൂക്കലശ൦ കുട്ടിച്ചത്താനുള്ള നേര്ച്ചുയാണ്‌,താലപ്പൊലിവരവ് ഭഗവതിക്കും.ഉത്സവ ദിനം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.ബ്രഹമ്ശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരി ക്ഷേത്രതന്ത്രിയും,ആയാടാം നാരായണന്നകമ്പൂതിരി ക്ഷേത്രമേല്ശാേന്തിയുമാണ്.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം എല്ലാ വര്ഷരവും ഇടവമാസത്തിലെ മകേരം ദിനത്തില്‍ നടത്തപെടുന്നു.നാള്ക്കു നാള്‍ ക്ഷേത്ര പ്രശ്‌സ്തി വര്ദ്ധി ച്ചു വരുകയാണ്. കുട്ടിച്ചാത്തന്‍ കുട്ടിച്ചാത്തന്റ ഉല്പ ത്തിയുമായി ധാരാളം ഐതിഹ്യങ്ങള്‍ നിലവില്‍ ഉണ്ട്.കുട്ടിച്ചാത്തനെ ഭഗവാന്‍ ശിവന്റെ മകനായിട്ടാണ് കരുതപെടുന്നത്.ബ്രിഗാസുരന്‍ എന്ന അസുരനെ വധിക്കാനാണ് കുട്ടിചാത്തന്‍ഉടലെടുത്തത്,പിന്നീട് ശിവന്‍ കുട്ടിച്ചാത്തനെ ഭൂമിയിലക്കു പറഞ്ഞുവിടുകയും, ഭൂമിയില്‍,ദുഖവും,ദുരിതവും അനുഭവിക്കുന്നവര്ക്ക് ശരണമേകാന്‍ വേണ്ടി ചാത്തന്‍ ഭൂമിയില്‍ വന്നു എന്നതാണ് ഒരു ഐതീഹ്യം.കുട്ടിച്ചാത്തനെ വിഷ്ണുമായ എന്നും വിളിക്കപെടുന്നു.തൃശൂര്‍ ഭാഗങ്ങളില്‍ ധാരള൦ വിഷ്ണുമായ ക്ഷേത്രങ്ങളുണ്ട്.കുട്ടിച്ചാത്തന്‍ ഒരിക്കല്‍ കൈലാസത്തിലേക്കു ഭഗവാന്‍ വിഷ്ണുവിന്റ് രൂപത്തില്‍ പോയെന്നും ശിവന്‍ ചാത്തനെ വിഷ്ണുമായ എന്നു വിശേഷിപ്പിച്ചെന്നും കരുതപ്പെടുന്നു. എന്നാല്‍ കടത്തനാട്,ഭാഗങ്ങളില്‍ കുട്ടിച്ചാത്തനുമായി ബന്ധപെട്ട ഐതീഹ്യം കാളകാട്ടു മനയുമായി കേന്ദ്രീകരിച്ചിരിക്കുന്നു.ഈ ഐതീഹ്യത്തില്‍ തന്നെ പല വൈവിദ്ധ്യങ്ങളുണ്ട്.ശിവനും,പാര്വ്വതതിയും കുറവനും,കുറത്തിയായി ഭൂമിയില്‍ വാണസമയം ജനിച്ച കുഞ്ഞാണ് കുട്ടിച്ചാത്തന്‍,എന്നാല്‍ മനുഷ്യപുത്രനായതിനാല്‍ കുട്ടിച്ചാത്തനെ കൈലാസത്തില്‍ കൊണ്ടുപോകാന്‍ പറ്റിലെന്നു ശിവന്‍ പാര്വ്വ്തിയോട് പറയുന്നു.പുത്രസ്നേഹത്താല്‍ പാര്വലതി കുഞ്ഞിനേയും ചേര്ത്തു നിന്നു,അങ്ങനെയിരിക്കെ ശിവന്‍ പാര്വ്വ്തിയോടു കാളകട്ടെ തന്റെത ഭക്തനായ ബ്രാഹ്മണനെകുറിച്ചു പറയുകയും,സന്താനഭാഗ്യമില്ലാത്ത ആ ബ്രാഹ്മിണ, ദമ്പതികള്ക്കു കുഞ്ഞിനെ എല്പിക്കാമെന്ന് ശിവന്‍ പാര്വ്വ്തിയോട് പറയുന്നു.മനസ്സില്ലാ മനസ്സോടെ പാര്വ്വശതി സമ്മതിച്ചു.അങ്ങനെ കുട്ടിച്ചാത്തനെ കാളകാട്ടു മനയില്‍ വെച്ചു, കുഞ്ഞിനു സര്വ്വു അനുഗ്രഹങ്ങളും നല്കിത ശിവപാര്വ്വമതിമാര്‍ കൈലാസത്തിലേക്ക് മടങ്ങി. വര്ഷാങ്ങള്‍ കഴിഞ്ഞുപോയി, കുട്ടിച്ചാത്തന്റ്റെ ഗുരുകുല വിധ്യഭ്യസകാലത്ത്,പല വിഷയങ്ങളിലും ആഴത്തില്‍ അറിവുള്ള കുട്ടിച്ചാത്തനെ ഗുരുവിനു അത്രകണ്ട് ബോധിച്ചില്ല.തന്നേക്കാള്‍ അറിവുള്ള ചാത്തനെ ഗുരു പലപ്പൊഴായി കളിയാക്കി.അങ്ങനെ ഒരു ദിവസം ഗുരു കുട്ടിച്ചാത്തനോട്‌ ഒരു ചോദ്യം ചോദിച്ചു. ചാത്തന്‍ ശരിയായ ഉത്തരം തന്നെ പറഞ്ഞു.പക്ഷേ ഗുരു അതു സമ്മതിചില്ല.ചാത്തനെ കളിയാക്കാനും തുടങ്ങി,ഇതില്‍ കുപിതനായ കുട്ടിച്ചാത്തന്‍ ഗുരുവിനെ കൊല്ലുകയും ചെയ്തു.അതോടുകൂടി ഗുരുകുലവിദ്യാഭ്യാസം അവസാനിച്ച ചാത്തനെ കാളകാട്ടെ നമ്പൂതിരിമാര്ക്കൊുന്നും ഇഷ്ടമില്ലാതായ് വന്നു.ചാത്തനു അവര്‍ പുതിയ പണിയും കൊടുത്തു,ഇല്ലത്തെ പശുക്കളെ മേക്കല്‍.ഒരുദിവസം ചാത്തന്‍ കാലികളുമായി ഒരു മല മുകളില്‍ എത്തി.ചാത്തനു വല്ലാത്ത ദാഹം വന്നു അടുത്തൊന്നും ഒരു കുടിനീരും കാണാത്ത ചാത്തന്‍ സഹികെട്ടു ഒരു കാലിയുടെ രക്തം കുടിക്കുകയുണ്ടായി.തിരിച്ചു ഇല്ലത് വന്നപ്പോള്‍ ഒരു കാലിയുടെ കുറവ് മനസ്സിലായ അച്ഛന്‍ നമ്പൂതിരി ചാത്തനെ കെട്ടിയിട്ടു തല്ലി.എന്നിട്ടും കലി അടങ്ങാത്ത നമ്പൂതിരി ചാത്തനെ കൊന്നു 396 കഷ്ണങ്ങളാക്കി ഹോമകുണ്ഡത്തില്‍ ഇട്ടു.എന്നാല്‍ സര്വ്വ് ശക്തനായ കുട്ടിച്ചാത്തന്‍, ഓരോ ഹോമകുണ്ഡത്തില്‍ നിന്നും നൂറുകണക്കിന് ചാത്തന്മാെര്‍ ഉണ്ടാകുകയും അവര്‍ ഇല്ലം അഗ്നിക്ക്ഇരയക്കുകയും,മറ്റും ചെയ്തു.ഇല്ലത്ത്‌ തുടര്ന്നും പല പ്രശ്നങ്ങളും ഉടലെടുത്തു.ഇതിനു പരിഹാരമെന്നോണം കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടാന്‍ പ്രശ്നത്തില്‍ തെളിഞ്ഞു,അതുപ്രകാരം ചാലാ പെരുമലയാനാണ് ആദ്യമായി കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിയത്.പിന്നീട് കാളകാട്ടെ കുട്ടിച്ചാത്തന്‍, കാളകാട്ടെകരിം കുട്ടിച്ചാത്തന്‍ എന്നറിയപെട്ടു. പ്രധാനമായും നാലുതരം കുട്ടിച്ചാത്തന്‍ ഉണ്ട്,തീ കുട്ടിച്ചാത്തന്‍, പൂകുട്ടിച്ചാത്തന്‍,കരിം കുട്ടിച്ചാത്തന്‍,അന്തി കുട്ടിച്ചാത്തന്‍. തുണൂറ കുട്ടിച്ചാത്തന്‍ തുണൂറയിലെ കുട്ടിച്ചാത്തന്‍ ഉത്ഭവം പൊറ്റുമ്മല്‍ തറവാട്ടിലെ രണ്ടു മന്ത്രവാദികളുമായി ബന്ധപെട്ടിരിക്കുന്നു.ഒരിക്കല്‍ ഇവര്‍ ദൂരെ എവിടെയോ മന്ത്രവാദം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കുട്ടിച്ചാത്തന് ഇവരൊപ്പം വരുകയും,ചാത്തെന്റെു സാനിദധ്യം മനസിലാക്കിയ ഇവര്‍ അവരുടെ വീടിനടുത്തുള്ള കാഞ്ഞിരമരത്തില്‍ കുട്ടിച്ചാത്തനെ കുടിയിരുത്തി.പിന്നീട് ക്ഷേത്രനിര്മ്മാകണത്തിനായി പുതിയ ഭൂമി കണ്ടെത്തുകയും,അത് തുണൂറമലയിനടുത്ത് ക്ഷേത്രം നിലവില്‍ സ്തിഥി ചെയ്യുന്ന സ്ഥലതാണ്. വഴിപാട്‌ നേര്ച്ചനവെള്ളാട്ട് നിവേദ്യം 500 സംക്രമത്തിനുപായസം 30 പാല്പ്പാ യസം 30 പുഷ്പാഞ്ജലി 10 നെയ്യവിളക്ക് 10 വെള്ളനിവേദ്യം 20 ചോറൂണ് 51 പ്രത്യേകപൂജ 500 ദീപംതെളിയിക്കല്‍ 300 വെടിവഴിപാട് 20 തൊട്ടിലുംകുട്ടിയും 101 അവയവങ്ങള്‍ 10/1 പൂക്കലാശ൦ 35 ശ്രീ തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം മുടപ്പിലാവില്‍ കടത്തനാട്ടിലെ കുട്ടിച്ചാത്തന്‍ ക്ഷേത്രങ്ങളില്‍ പ്രധാനപെട്ട ഒരു ക്ഷേത്രമാണ്തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം.വടകരയില്‍ നിന്നും 9k.m അകലെ മുടപ്പലാവില്‍ എന്ന സ്ഥലത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുട്ടിച്ചാത്തനാണ് ക്ഷേത്രത്തിലെ പ്രധാന ദൈവം.ഗുളികനും,കണ്ടാകര്ണന്‍,ഭഗവതിയും ഉപദൈവങ്ങളായി നില കൊള്ളുന്നു.ഭക്തവല്സകനായ കുട്ടിച്ചാത്തന്‍ തന്റെവ ഭക്തര്ക്ക് സര്വ്വെ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും നല്കു ന്നു.കുട്ടിചാത്തനെ നിറഞ്ഞ മനസ്സോടുകൂടി വിളിച്ചാല്‍ കുട്ടിച്ചാത്തന്‍ ഒരിക്കലും വിളി കേള്കാ്ത്തിരിക്കില്ല.എന്നാല്‍ കുട്ടിച്ചാത്തനെ ശരിയായ രീതിയില്‍ ഭജിചില്ലെങ്കില്‍ ഫലം തിരിച്ചും ആകും. ക്ഷേത്രത്തെ കുറിച്ച് തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം ആയിരക്കണക്കിന് വര്ഷുങ്ങള്ക്കുാ മുമ്പ് നിര്മികച്ചതാണെന്നു കരുതപെടുന്നു.ക്ഷേത്രത്തിലെ എല്ലാ വികസന കാര്യങ്ങളും ക്ഷേത്രകമ്മിറ്റിയുടെ കീഴിലാണ് നടക്കുന്നത്.ക്ഷേത്ര വികസനത്തിനു ധാരാളം വക്തികളും അവരുടേതായ സംഭാവനകള്‍ നല്കിിയിട്ടുണ്ട്‌.1979 ലാണ് ക്ഷേത്ര കമ്മിറ്റി നിലവില്‍ വന്നത്. മലയാള മാസം മകര൦ 19,20,21 തീയ്യതികളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുള്ളത്. കൊടിയേറ്റത്തോടുകൂടി ഉത്സവ ആഘോഷങ്ങള്ക്കുത തുടക്കമാകും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കു ഇളനീര്വങരവ്,ആയുധം എഴുന്നള്ളത്ത്‌,താലപ്പൊലിവരവ്,തണ്ടാന്വളരവ്,പൂക്കലശ൦ എന്നിവ കൊണ്ടാടുന്നു.ക്ഷേത്രത്തില്‍ തണ്ടാന് വളരെ പ്രാധാന്യം തന്നെയുണ്ട്.തണ്ടാന്‍ വരവ് താനക്കണ്ടി ക്ഷേത്രത്തില്‍ നിന്നാണ് വരുന്നത്.തണ്ടാന്‍ വരവോടുകൂടിയാണ് ക്ഷേത്രത്തില്‍ വെള്ളാട്ട് ആരംഭിക്കുക.ക്ഷേത്രത്തിലേക്കു വരുന്ന പൂക്കലശ൦ കുട്ടിച്ചത്താനുള്ള നേര്ച്ചുയാണ്‌,താലപ്പൊലിവരവ് ഭഗവതിക്കും.ഉത്സവ ദിനം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.ബ്രഹമ്ശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരി ക്ഷേത്രതന്ത്രിയും,ആയാടാം നാരായണന്നകമ്പൂതിരി ക്ഷേത്രമേല്ശാേന്തിയുമാണ്.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം എല്ലാ വര്ഷരവും ഇടവമാസത്തിലെ മകേരം ദിനത്തില്‍ നടത്തപെടുന്നു.നാള്ക്കു നാള്‍ ക്ഷേത്ര പ്രശ്‌സ്തി വര്ദ്ധി ച്ചു വരുകയാണ്. കുട്ടിച്ചാത്തന്‍ കുട്ടിച്ചാത്തന്റ ഉല്പ ത്തിയുമായി ധാരാളം ഐതിഹ്യങ്ങള്‍ നിലവില്‍ ഉണ്ട്.കുട്ടിച്ചാത്തനെ ഭഗവാന്‍ ശിവന്റെ മകനായിട്ടാണ് കരുതപെടുന്നത്.ബ്രിഗാസുരന്‍ എന്ന അസുരനെ വധിക്കാനാണ് കുട്ടിചാത്തന്‍ഉടലെടുത്തത്,പിന്നീട് ശിവന്‍ കുട്ടിച്ചാത്തനെ ഭൂമിയിലക്കു പറഞ്ഞുവിടുകയും, ഭൂമിയില്‍,ദുഖവും,ദുരിതവും അനുഭവിക്കുന്നവര്ക്ക് ശരണമേകാന്‍ വേണ്ടി ചാത്തന്‍ ഭൂമിയില്‍ വന്നു എന്നതാണ് ഒരു ഐതീഹ്യം.കുട്ടിച്ചാത്തനെ വിഷ്ണുമായ എന്നും വിളിക്കപെടുന്നു.തൃശൂര്‍ ഭാഗങ്ങളില്‍ ധാരള൦ വിഷ്ണുമായ ക്ഷേത്രങ്ങളുണ്ട്.കുട്ടിച്ചാത്തന്‍ ഒരിക്കല്‍ കൈലാസത്തിലേക്കു ഭഗവാന്‍ വിഷ്ണുവിന്റ് രൂപത്തില്‍ പോയെന്നും ശിവന്‍ ചാത്തനെ വിഷ്ണുമായ എന്നു വിശേഷിപ്പിച്ചെന്നും കരുതപ്പെടുന്നു. എന്നാല്‍ കടത്തനാട്,ഭാഗങ്ങളില്‍ കുട്ടിച്ചാത്തനുമായി ബന്ധപെട്ട ഐതീഹ്യം കാളകാട്ടു മനയുമായി കേന്ദ്രീകരിച്ചിരിക്കുന്നു.ഈ ഐതീഹ്യത്തില്‍ തന്നെ പല വൈവിദ്ധ്യങ്ങളുണ്ട്.ശിവനും,പാര്വ്വതതിയും കുറവനും,കുറത്തിയായി ഭൂമിയില്‍ വാണസമയം ജനിച്ച കുഞ്ഞാണ് കുട്ടിച്ചാത്തന്‍,എന്നാല്‍ മനുഷ്യപുത്രനായതിനാല്‍ കുട്ടിച്ചാത്തനെ കൈലാസത്തില്‍ കൊണ്ടുപോകാന്‍ പറ്റിലെന്നു ശിവന്‍ പാര്വ്വ്തിയോട് പറയുന്നു.പുത്രസ്നേഹത്താല്‍ പാര്വലതി കുഞ്ഞിനേയും ചേര്ത്തു നിന്നു,അങ്ങനെയിരിക്കെ ശിവന്‍ പാര്വ്വ്തിയോടു കാളകട്ടെ തന്റെത ഭക്തനായ ബ്രാഹ്മണനെകുറിച്ചു പറയുകയും,സന്താനഭാഗ്യമില്ലാത്ത ആ ബ്രാഹ്മിണ, ദമ്പതികള്ക്കു കുഞ്ഞിനെ എല്പിക്കാമെന്ന് ശിവന്‍ പാര്വ്വ്തിയോട് പറയുന്നു.മനസ്സില്ലാ മനസ്സോടെ പാര്വ്വശതി സമ്മതിച്ചു.അങ്ങനെ കുട്ടിച്ചാത്തനെ കാളകാട്ടു മനയില്‍ വെച്ചു, കുഞ്ഞിനു സര്വ്വു അനുഗ്രഹങ്ങളും നല്കിത ശിവപാര്വ്വമതിമാര്‍ കൈലാസത്തിലേക്ക് മടങ്ങി. വര്ഷാങ്ങള്‍ കഴിഞ്ഞുപോയി, കുട്ടിച്ചാത്തന്റ്റെ ഗുരുകുല വിധ്യഭ്യസകാലത്ത്,പല വിഷയങ്ങളിലും ആഴത്തില്‍ അറിവുള്ള കുട്ടിച്ചാത്തനെ ഗുരുവിനു അത്രകണ്ട് ബോധിച്ചില്ല.തന്നേക്കാള്‍ അറിവുള്ള ചാത്തനെ ഗുരു പലപ്പൊഴായി കളിയാക്കി.അങ്ങനെ ഒരു ദിവസം ഗുരു കുട്ടിച്ചാത്തനോട്‌ ഒരു ചോദ്യം ചോദിച്ചു. ചാത്തന്‍ ശരിയായ ഉത്തരം തന്നെ പറഞ്ഞു.പക്ഷേ ഗുരു അതു സമ്മതിചില്ല.ചാത്തനെ കളിയാക്കാനും തുടങ്ങി,ഇതില്‍ കുപിതനായ കുട്ടിച്ചാത്തന്‍ ഗുരുവിനെ കൊല്ലുകയും ചെയ്തു.അതോടുകൂടി ഗുരുകുലവിദ്യാഭ്യാസം അവസാനിച്ച ചാത്തനെ കാളകാട്ടെ നമ്പൂതിരിമാര്ക്കൊുന്നും ഇഷ്ടമില്ലാതായ് വന്നു.ചാത്തനു അവര്‍ പുതിയ പണിയും കൊടുത്തു,ഇല്ലത്തെ പശുക്കളെ മേക്കല്‍.ഒരുദിവസം ചാത്തന്‍ കാലികളുമായി ഒരു മല മുകളില്‍ എത്തി.ചാത്തനു വല്ലാത്ത ദാഹം വന്നു അടുത്തൊന്നും ഒരു കുടിനീരും കാണാത്ത ചാത്തന്‍ സഹികെട്ടു ഒരു കാലിയുടെ രക്തം കുടിക്കുകയുണ്ടായി.തിരിച്ചു ഇല്ലത് വന്നപ്പോള്‍ ഒരു കാലിയുടെ കുറവ് മനസ്സിലായ അച്ഛന്‍ നമ്പൂതിരി ചാത്തനെ കെട്ടിയിട്ടു തല്ലി.എന്നിട്ടും കലി അടങ്ങാത്ത നമ്പൂതിരി ചാത്തനെ കൊന്നു 396 കഷ്ണങ്ങളാക്കി ഹോമകുണ്ഡത്തില്‍ ഇട്ടു.എന്നാല്‍ സര്വ്വ് ശക്തനായ കുട്ടിച്ചാത്തന്‍, ഓരോ ഹോമകുണ്ഡത്തില്‍ നിന്നും നൂറുകണക്കിന് ചാത്തന്മാെര്‍ ഉണ്ടാകുകയും അവര്‍ ഇല്ലം അഗ്നിക്ക്ഇരയക്കുകയും,മറ്റും ചെയ്തു.ഇല്ലത്ത്‌ തുടര്ന്നും പല പ്രശ്നങ്ങളും ഉടലെടുത്തു.ഇതിനു പരിഹാരമെന്നോണം കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടാന്‍ പ്രശ്നത്തില്‍ തെളിഞ്ഞു,അതുപ്രകാരം ചാലാ പെരുമലയാനാണ് ആദ്യമായി കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിയത്.പിന്നീട് കാളകാട്ടെ കുട്ടിച്ചാത്തന്‍, കാളകാട്ടെകരിം കുട്ടിച്ചാത്തന്‍ എന്നറിയപെട്ടു. പ്രധാനമായും നാലുതരം കുട്ടിച്ചാത്തന്‍ ഉണ്ട്,തീ കുട്ടിച്ചാത്തന്‍, പൂകുട്ടിച്ചാത്തന്‍,കരിം കുട്ടിച്ചാത്തന്‍,അന്തി കുട്ടിച്ചാത്തന്‍. തുണൂറ കുട്ടിച്ചാത്തന്‍ തുണൂറയിലെ കുട്ടിച്ചാത്തന്‍ ഉത്ഭവം പൊറ്റുമ്മല്‍ തറവാട്ടിലെ രണ്ടു മന്ത്രവാദികളുമായി ബന്ധപെട്ടിരിക്കുന്നു.ഒരിക്കല്‍ ഇവര്‍ ദൂരെ എവിടെയോ മന്ത്രവാദം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കുട്ടിച്ചാത്തന് ഇവരൊപ്പം വരുകയും,ചാത്തെന്റെു സാനിദധ്യം മനസിലാക്കിയ ഇവര്‍ അവരുടെ വീടിനടുത്തുള്ള കാഞ്ഞിരമരത്തില്‍ കുട്ടിച്ചാത്തനെ കുടിയിരുത്തി.പിന്നീട് ക്ഷേത്രനിര്മ്മാകണത്തിനായി പുതിയ ഭൂമി കണ്ടെത്തുകയും,അത് തുണൂറമലയിനടുത്ത് ക്ഷേത്രം നിലവില്‍ സ്തിഥി ചെയ്യുന്ന സ്ഥലതാണ്. വഴിപാട്‌ നേര്ച്ചനവെള്ളാട്ട് നിവേദ്യം 500 സംക്രമത്തിനുപായസം 30 പാല്പ്പാ യസം 30 പുഷ്പാഞ്ജലി 10 നെയ്യവിളക്ക് 10 വെള്ളനിവേദ്യം 20 ചോറൂണ് 51 പ്രത്യേകപൂജ 500 ദീപംതെളിയിക്കല്‍ 300 വെടിവഴിപാട് 20 തൊട്ടിലുംകുട്ടിയും 101 അവയവങ്ങള്‍ 10/1 പൂക്കലാശ൦ 35

Snapshot 1 (18-05-2011 15-11) - Copy.png
ശ്രീ തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം
                                           മുടപ്പിലാവില്‍
കടത്തനാട്ടിലെ കുട്ടിച്ചാത്തന്‍ ക്ഷേത്രങ്ങളില്‍ പ്രധാനപെട്ട ഒരു ക്ഷേത്രമാണ്തുണൂറ കുട്ടിച്ചാത്തന്‍  ക്ഷേത്രം.വടകരയില്‍ നിന്നും 9k.m അകലെ മുടപ്പലാവില്‍ എന്ന സ്ഥലത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുട്ടിച്ചാത്തനാണ് ക്ഷേത്രത്തിലെ പ്രധാന ദൈവം.ഗുളികനും,കണ്ടാകര്ണന്‍,ഭഗവതിയും ഉപദൈവങ്ങളായി നില കൊള്ളുന്നു.ഭക്തവല്‍സനായ കുട്ടിച്ചാത്തന്‍ തന്‍റെ ഭക്തര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും നല്‍കുന്നു.കുട്ടിചാത്തനെ നിറഞ്ഞ മനസ്സോടുകൂടി വിളിച്ചാല്‍ കുട്ടിച്ചാത്തന്‍ ഒരിക്കലും വിളി കേള്‍കാത്തിരിക്കില്ല.എന്നാല്‍ കുട്ടിച്ചാത്തനെ ശരിയായ രീതിയില്‍ ഭജിചില്ലെങ്കില്‍ ഫലം തിരിച്ചും ആകും.
ക്ഷേത്രത്തെ കുറിച്ച്
തുണൂറ കുട്ടിച്ചാത്തന്‍ ക്ഷേത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ചതാണെന്നു കരുതപെടുന്നു.ക്ഷേത്രത്തിലെ എല്ലാ വികസന കാര്യങ്ങളും ക്ഷേത്രകമ്മിറ്റിയുടെ കീഴിലാണ് നടക്കുന്നത്.ക്ഷേത്ര വികസനത്തിനു ധാരാളം വക്തികളും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.1979 ലാണ് ക്ഷേത്ര കമ്മിറ്റി നിലവില്‍ വന്നത്.

മലയാള മാസം മകര൦ 19,20,21 തീയ്യതികളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുള്ളത്. കൊടിയേറ്റത്തോടുകൂടി ഉത്സവ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കു  ഇളനീര്‍വരവ്,ആയുധം എഴുന്നള്ളത്ത്‌,താലപ്പൊലിവരവ്,തണ്ടാന്‍വരവ്,പൂക്കലശ൦  എന്നിവ കൊണ്ടാടുന്നു.ക്ഷേത്രത്തില്‍ തണ്ടാന് വളരെ പ്രാധാന്യം തന്നെയുണ്ട്.തണ്ടാന്‍ വരവ് താനക്കണ്ടി ക്ഷേത്രത്തില്‍ നിന്നാണ് വരുന്നത്.തണ്ടാന്‍ വരവോടുകൂടിയാണ് ക്ഷേത്രത്തില്‍ വെള്ളാട്ട് ആരംഭിക്കുക.ക്ഷേത്രത്തിലേക്കു വരുന്ന പൂക്കലശ൦ കുട്ടിച്ചത്താനുള്ള നേര്‍ച്ചയാണ്‌,താലപ്പൊലിവരവ് ഭഗവതിക്കും.ഉത്സവ ദിനം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.ബ്രഹമ്ശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരി ക്ഷേത്രതന്ത്രിയും,ആയാടാം നാരായണന്‍നമ്പൂതിരി ക്ഷേത്രമേല്‍ശാന്തിയുമാണ്.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം എല്ലാ വര്‍ഷവും ഇടവമാസത്തിലെ മകേരം ദിനത്തില്‍ നടത്തപെടുന്നു.നാള്‍ക്കുനാള്‍ ക്ഷേത്ര പ്രശ്‌സ്തി വര്‍ദ്ധിച്ചു വരുകയാണ്.
കുട്ടിച്ചാത്തന്‍
കുട്ടിച്ചാത്തന്‍റ ഉല്‍പത്തിയുമായി ധാരാളം ഐതിഹ്യങ്ങള്‍ നിലവില്‍ ഉണ്ട്.കുട്ടിച്ചാത്തനെ ഭഗവാന്‍ ശിവന്‍റെ മകനായിട്ടാണ് കരുതപെടുന്നത്.ബ്രിഗാസുരന്‍ എന്ന അസുരനെ വധിക്കാനാണ്                                              കുട്ടിചാത്തന്‍ഉടലെടുത്തത്,പിന്നീട് ശിവന്‍ കുട്ടിച്ചാത്തനെ ഭൂമിയിലക്കു പറഞ്ഞുവിടുകയും,  ഭൂമിയില്‍,ദുഖവും,ദുരിതവും അനുഭവിക്കുന്നവര്‍ക്ക് ശരണമേകാന്‍ വേണ്ടി ചാത്തന്‍ ഭൂമിയില്‍ വന്നു എന്നതാണ് ഒരു ഐതീഹ്യം.കുട്ടിച്ചാത്തനെ വിഷ്ണുമായ എന്നും വിളിക്കപെടുന്നു.തൃശൂര്‍ ഭാഗങ്ങളില്‍ ധാരള൦ വിഷ്ണുമായ ക്ഷേത്രങ്ങളുണ്ട്.കുട്ടിച്ചാത്തന്‍ ഒരിക്കല്‍ കൈലാസത്തിലേക്കു ഭഗവാന്‍ വിഷ്ണുവിന്‍റ രൂപത്തില്‍ പോയെന്നും ശിവന്‍ ചാത്തനെ വിഷ്ണുമായ എന്നു വിശേഷിപ്പിച്ചെന്നും കരുതപ്പെടുന്നു.
എന്നാല്‍ കടത്തനാട്,ഭാഗങ്ങളില്‍ കുട്ടിച്ചാത്തനുമായി ബന്ധപെട്ട ഐതീഹ്യം കാളകാട്ടു മനയുമായി കേന്ദ്രീകരിച്ചിരിക്കുന്നു.ഈ ഐതീഹ്യത്തില്‍ തന്നെ  പല വൈവിദ്ധ്യങ്ങളുണ്ട്.ശിവനും,പാര്‍വ്വതിയും കുറവനും,കുറത്തിയായി ഭൂമിയില്‍ വാണസമയം ജനിച്ച കുഞ്ഞാണ് കുട്ടിച്ചാത്തന്‍,എന്നാല്‍ മനുഷ്യപുത്രനായതിനാല്‍ കുട്ടിച്ചാത്തനെ കൈലാസത്തില്‍ കൊണ്ടുപോകാന്‍ പറ്റിലെന്നു ശിവന്‍ പാര്‍വ്വതിയോട് പറയുന്നു.പുത്രസ്നേഹത്താല്‍ പാര്‍വതി കുഞ്ഞിനേയും ചേര്‍ത്തുനിന്നു,അങ്ങനെയിരിക്കെ ശിവന്‍ പാര്‍വ്വതിയോടു കാളകട്ടെ തന്‍റെ ഭക്തനായ ബ്രാഹ്മണനെകുറിച്ചു പറയുകയും,സന്താനഭാഗ്യമില്ലാത്ത ആ ബ്രാഹ്മിണ, ദമ്പതികള്‍ക്കു കുഞ്ഞിനെ എല്പിക്കാമെന്ന് ശിവന്‍ പാര്‍വ്വതിയോട് പറയുന്നു.മനസ്സില്ലാ മനസ്സോടെ പാര്‍വ്വതി സമ്മതിച്ചു.അങ്ങനെ കുട്ടിച്ചാത്തനെ കാളകാട്ടു മനയില്‍ വെച്ചു,  കുഞ്ഞിനു സര്‍വ്വ അനുഗ്രഹങ്ങളും നല്‍കി ശിവപാര്‍വ്വതിമാര്‍ കൈലാസത്തിലേക്ക് മടങ്ങി.
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി, കുട്ടിച്ചാത്തന്‍റ്റെ ഗുരുകുല വിധ്യഭ്യസകാലത്ത്,പല വിഷയങ്ങളിലും ആഴത്തില്‍ അറിവുള്ള കുട്ടിച്ചാത്തനെ ഗുരുവിനു അത്രകണ്ട് ബോധിച്ചില്ല.തന്നേക്കാള്‍ അറിവുള്ള ചാത്തനെ ഗുരു പലപ്പൊഴായി കളിയാക്കി.അങ്ങനെ ഒരു ദിവസം ഗുരു കുട്ടിച്ചാത്തനോട്‌ ഒരു ചോദ്യം ചോദിച്ചു. ചാത്തന്‍ ശരിയായ ഉത്തരം തന്നെ പറഞ്ഞു.പക്ഷേ ഗുരു അതു സമ്മതിചില്ല.ചാത്തനെ കളിയാക്കാനും തുടങ്ങി,ഇതില്‍ കുപിതനായ കുട്ടിച്ചാത്തന്‍ ഗുരുവിനെ കൊല്ലുകയും ചെയ്തു.അതോടുകൂടി ഗുരുകുലവിദ്യാഭ്യാസം അവസാനിച്ച ചാത്തനെ കാളകാട്ടെ നമ്പൂതിരിമാര്‍ക്കൊന്നും ഇഷ്ടമില്ലാതായ് വന്നു.ചാത്തനു അവര്‍ പുതിയ പണിയും കൊടുത്തു,ഇല്ലത്തെ പശുക്കളെ മേക്കല്‍.ഒരുദിവസം ചാത്തന്‍ കാലികളുമായി ഒരു മല മുകളില്‍ എത്തി.ചാത്തനു വല്ലാത്ത ദാഹം വന്നു അടുത്തൊന്നും ഒരു കുടിനീരും കാണാത്ത ചാത്തന്‍ സഹികെട്ടു ഒരു കാലിയുടെ രക്തം കുടിക്കുകയുണ്ടായി.തിരിച്ചു ഇല്ലത് വന്നപ്പോള്‍ ഒരു കാലിയുടെ കുറവ് മനസ്സിലായ അച്ഛന്‍ നമ്പൂതിരി ചാത്തനെ കെട്ടിയിട്ടു തല്ലി.എന്നിട്ടും കലി അടങ്ങാത്ത നമ്പൂതിരി ചാത്തനെ കൊന്നു 396  കഷ്ണങ്ങളാക്കി ഹോമകുണ്ഡത്തില്‍ ഇട്ടു.എന്നാല്‍ സര്‍വ്വ ശക്തനായ കുട്ടിച്ചാത്തന്‍, ഓരോ ഹോമകുണ്ഡത്തില്‍ നിന്നും നൂറുകണക്കിന് ചാത്തന്‍മാര്‍ ഉണ്ടാകുകയും അവര്‍ ഇല്ലം അഗ്നിക്ക്ഇരയക്കുകയും,മറ്റും ചെയ്തു.ഇല്ലത്ത്‌ തുടര്‍ന്നും പല പ്രശ്നങ്ങളും ഉടലെടുത്തു.ഇതിനു പരിഹാരമെന്നോണം കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടാന്‍ പ്രശ്നത്തില്‍ തെളിഞ്ഞു,അതുപ്രകാരം ചാലാ പെരുമലയാനാണ് ആദ്യമായി കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിയത്.പിന്നീട് കാളകാട്ടെ കുട്ടിച്ചാത്തന്‍, കാളകാട്ടെകരിം കുട്ടിച്ചാത്തന്‍ എന്നറിയപെട്ടു.
പ്രധാനമായും നാലുതരം കുട്ടിച്ചാത്തന്‍ ഉണ്ട്,തീ കുട്ടിച്ചാത്തന്‍, പൂകുട്ടിച്ചാത്തന്‍,കരിം കുട്ടിച്ചാത്തന്‍,അന്തി കുട്ടിച്ചാത്തന്‍.
 തുണൂറ കുട്ടിച്ചാത്തന്‍
  തുണൂറയിലെ കുട്ടിച്ചാത്തന്‍ ഉത്ഭവം പൊറ്റുമ്മല്‍ തറവാട്ടിലെ രണ്ടു മന്ത്രവാദികളുമായി ബന്ധപെട്ടിരിക്കുന്നു.ഒരിക്കല്‍ ഇവര്‍ ദൂരെ എവിടെയോ മന്ത്രവാദം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍  കുട്ടിച്ചാത്തന്
ഇവരൊപ്പം വരുകയും,ചാത്തെന്‍റെ  സാനിദധ്യം മനസിലാക്കിയ ഇവര്‍ അവരുടെ വീടിനടുത്തുള്ള കാഞ്ഞിരമരത്തില്‍  കുട്ടിച്ചാത്തനെ കുടിയിരുത്തി.പിന്നീട് ക്ഷേത്രനിര്‍മ്മാണത്തിനായി പുതിയ ഭൂമി കണ്ടെത്തുകയും,അത് തുണൂറമലയിനടുത്ത് ക്ഷേത്രം നിലവില്‍ സ്തിഥി ചെയ്യുന്ന സ്ഥലതാണ്.

വഴിപാട്‌              
നേര്‍ച്ചവെള്ളാട്ട്
നിവേദ്യം               500
സംക്രമത്തിനുപായസം                 30
പാല്‍പ്പായസം                                     30
പുഷ്പാഞ്ജലി                                  10
നെയ്യവിളക്ക്                                         10
വെള്ളനിവേദ്യം                                  20
ചോറൂണ്                                                51
പ്രത്യേകപൂജ                                        500
ദീപംതെളിയിക്കല്‍                            300
വെടിവഴിപാട്                                     20
തൊട്ടിലുംകുട്ടിയും                             101
അവയവങ്ങള്‍                                      10/1
പൂക്കലാശ൦                                             35