Saturday 10 November 2012

AYYAPPAN AND KUTTICHATHAN BY ARJUN PN VADAKARA

                      AYYAPPAN AND KUTTICHATHAN


             കുട്ടിച്ചാത്തനും അയ്യപ്പനും 

കുട്ടിച്ചാത്തനും അയ്യപ്പനും  തമ്മില്‍ സാമ്യമുള്ളതായി പലരും പറയപെടുന്നു,പക്ഷെ അതിനു വേണ്ട തെളിവുകള്‍ ഗ്രന്ഥങ്ങളില്‍ ഒന്നും കാണുന്നുമില്ല.പക്ഷെ ഞാന്‍ എന്‍റെ ചില ചിന്തകള്‍ അല്ലെങ്കില്‍ വിവരകേടുകള്‍ ഇവിടെ കുറിക്കുന്നു.ഇതു എന്‍റെ മാത്രം കാഴ്ചപാടുകള്‍ മാത്രമാണ്,തെറ്റുകള്‍ പൊറുക്കുക.


കുട്ടിച്ചാത്തനും അയ്യപ്പനെയും  പേരുകളുടെ സാമ്യമാണ് കൂടുതല്‍ ഒരുമിപ്പിക്കുന്നത്,അതായത് കുട്ടിച്ചാത്തനെ ശാസ്തപ്പന്‍ എന്നും പറയാറുണ്ട് അത് ധര്‍മ്മശാസ്താവിനെ അതായതു അയ്യപ്പനെ ധര്‍മ്മശാസ്താവയാണ് കാണുന്നത്.

മറ്റൊരു സാമ്യം വിഷ്ണുമായയില്‍ പിറന്ന അയ്യപ്പനും,വിഷ്ണുമയയായ കുട്ടിച്ചാത്തനുമാണ്. കുട്ടിച്ചാത്തനെ വിഷ്ണുമായയിട്ടും ആരാധിച്ചുവരുന്നു.ഈ രണ്ടു പേരിലും ഭഗവാന്‍ ശിവന്‍ തന്നെയാണ് പിതാസ്ഥാനത്ത്.കുട്ടിച്ചാത്തന്റെ വെള്ളട്ടാതിനു മോഹിനി രൂപവുമായി സാമ്യവുമുണ്ട്.മോഹിനി മഹാവിഷ്ണുവും ആകുന്നു.

കുട്ടിച്ചാത്തന്‍യും അയ്യപ്പന്റെയും ജനനം കാനനത്തില്‍ ആയിരുന്നു.പിന്നീട് കുട്ടിച്ചാത്തന്‍ കാളകാട്ടു ഇല്ലത്തും, അയ്യപ്പന്‍റെ ഐതീഹ്യത്തില്‍ അയ്യപ്പന്‍ പന്തളം കൊട്ടാരത്തിലും എത്തിപെട്ടു.

കലിയുഗത്തിലാണ് അയ്യപ്പന്‍റെ ജനനം ചാത്തന്റെയും.

ശാസ്താവ് എന്ന പേര് പരിണമിച്ചു ശാസ്തപ്പന കുട്ടിച്ചാത്തനആയതാകാം,

ഇതൊക്കെയാണെങ്കിലും കുട്ടിച്ചാത്തനും അയ്യപ്പനും തമ്മില്‍ ഒരുപാട് വ്യത്യാസവും ഉണ്ട്.അത് പൂജാ ക്രമം മുതല്‍ മറ്റനേകം കാര്യങ്ങളിലുണ്ട്.

എന്തിരുന്നാലും എല്ലാം നമ്മള്‍ ആരാധിക്കുന്ന നമ്മുടെ ദൈവങ്ങള്‍ തന്നെയാണ്........ഹിന്ദു മതം പറയുന്നത് ബഹുദൈവാരാധന എന്നത് മനുഷമനസിന്‍റെ ബഹുഭാവങ്ങള് അല്ലെങ്കില്‍ ചിന്തകള്‍ തന്നെയാണ്. എനിക്ക് കിട്ടിയ ചില അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു,,,,,, 

കുട്ടിചാത്തനും ശാസ്താവുമാണ് ഒന്ന്.അയ്യപ്പൻ ശാസ്താവിെൻറ അവതാരമാണ്.അയ്യപ്പൻ നിത.ൃ (ബഹ്മാചാരിയാണു. ശാസ്താവിനു പൂ ർണ്ണെയന്നും പുഷ്കല െയന്നും രണ്ടുടു ഭാര ൃയും സതൃകൻ എന്ന പു(തനും ഉണ്ട്.ൃ.ശിവന് 3ആണ്മക്കൾ ഉണ്ട്. അവ ശിവെൻറ ഗണങ്ങളുെട പതി, ഗണപതി.ശിവെൻറ േസനയുെട പതി സു(ബഹ്മണ്ണൃൻ. ശിവ ഭൂതങ്ങളുെട പതി ശാസ്താവ് അഥവ (ശീ ഭൂതനാഥൻ. ശാസ്താവിെന അഭിസംേഭാധന രൂപത്തിൽ പിന്നീട് ചാത്തൻ എന്നായി മാറി. 
..നന്ദി ബിപിന്‍ദാസ്‌
ബൈ
ARJUN PN VADAKARA.

 

No comments:

Post a Comment